Surprise Me!

Virat Kohli Reveals His Favourite Double Centuries | Oneindia Malayalam

2019-10-12 2,390 Dailymotion

Virat Kohli Reveals His Favourite Double Centuries<br />കരിയറില്‍ ഏഴു ടീമുകള്‍ക്കെതിരേയാണ് കോലി ടെസ്റ്റ് കളിച്ചിട്ടുള്ളത്. ഇവരില്‍ ഓസ്‌ട്രേലിയ ഒഴികെ മറ്റ് ആറു രാജ്യങ്ങള്‍ക്കെരിയേയും അദ്ദേഹം ഡബിള്‍ നേടിയിട്ടുണ്ട്. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഡബിള്‍ സെഞ്ച്വറികള്‍ ഏതൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.<br />#INDvsSA #ViratKohli

Buy Now on CodeCanyon